Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Caught In A Grasshopper

Kottayam

പു​​ൽ​​ക്കെ​​ട്ടി​​ൽ അകപ്പെട്ടു: യാ​​ത്രാ​​ബോ​​ട്ടി​ന്‍റെ ട്രി​​പ്പു​​ക​​ൾ മു​​ട​​ങ്ങി

കു​​മ​​ര​​കം: വ​​ലി​​യ പു​​ൽ​​ക്കെ​​ട്ടി​​ൽ ക​​യ​​റി​​യ യാ​ത്രാ ബോ​ട്ടി​ന്‍റെ ട്രി​പ്പ് മു​ട​ങ്ങി. കു​​മ​​ര​​ക​​ത്തു​നി​​ന്ന് മു​​ഹ​​മ്മ​​ക്ക് 4.30 നും ​​ആ​​റി​​നും പു​​റ​​പ്പെ​​ടേ​​ണ്ട എ​​സ്-52 ബോ​​ട്ടി​​ന്‍റെ യാ​​ത്ര​​യാ​​ണ് മു​​ട​​ങ്ങി​​യ​​ത്.

ജെ​​ട്ടി​ത്തോ​​ട്ടി​​ൽ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ​​നി​​ന്നു വേ​​ലി​​യേ​​റ്റ​​ത്തി​​ൽ ഒ​​ഴു​​കി​യെ​ത്തി​യ വ​​ലി​​യ പു​​ൽ​​ക്കെ​​ട്ടി​ലാ​ണ് ബോ​ട്ട് അ​ക​പ്പെ​ട്ട​ത്. ബോ​​ട്ടി​​ലെ യാ​​ത്ര​​ക്കാ​​രും നാ​​ട്ടു​​കാ​​രും ചേ​​ർ​​ന്ന് ഒ​​ന്ന​​ര മ​​ണി​​ക്കൂ​​റി​​ല​​ധി​​കം പ​​രി​​ശ്ര​​മി​​ച്ചാ​​ണ് പു​​ൽ​​ക്കെ​​ട്ടി​​ൽ​നി​​ന്നു ബോ​ട്ട് മാ​​റ്റി​​യ​​ത്. 4.15ന് ​​മു​​ഹ​​മ്മ​​യി​​ൽ​നി​​ന്നു വ​​ന്ന​​പ്പോ​​ഴാ​​യി​​രു​​ന്നു ബോ​​ട്ട് പു​​ൽ​​ക്കെ​​ട്ടി​​ൽ അ​​ക​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട്എ​​ട്ടി​​ന്‍റെ അ​​വ​​സാ​​ന സ​​ർ​​വീ​​സ് ന​​ട​​ത്താ​​നാ​​ണ് സാ​​ധി​​ച്ച​​ത്.

Latest News

Corehub Up